App Logo

No.1 PSC Learning App

1M+ Downloads
യു എസ് സർക്കാരിൻ്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും വേണ്ടി പുതിയതായി ആരംഭിച്ച വകുപ്പ് ?

Aഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് ഇന്നവേഷൻ

Bഡിപ്പാർട്ട്മെൻ് ഓഫ് ഗവൺമെൻറ് ട്രാക്കിങ്

Cഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എക്സ്പേർട്ട്സ്

Dഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി

Answer:

D. ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി

Read Explanation:

• DOGE - Department of Government Efficiency • പുതിയ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ആണ് പുതിയ വിഭാഗം രൂപീകരിച്ചത് • ഡോജിൻ്റെ മേധാവിമാർ - വിവേക് രാമസ്വാമി (ഇന്ത്യൻ വംശജൻ), ഇലോൺ മസ്‌ക്


Related Questions:

ലോകത്ത് ആദ്യമായി ' ആയോൺ ' എന്ന നിർമ്മിത ബുദ്ധി ബോട്ടിന് ഓണററി ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം ഏതാണ് ?
' ഫ്രീഡം കോൺവോയ് ' എന്ന പേരിൽ ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാർ കൊവിഡ് - 19 പ്രതിരോധ വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ജനകീയപ്രക്ഷോഭം നടത്തിയ രാജ്യം ഏതാണ് ?
Which country has the highest proportion of 95% Buddhist population ?
റഷ്യൻ നാണയം :
2020ൽ സ്ഫോടനമുണ്ടായ ബെയ്‌റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?