യൂകാരിയോട്ടിക്കുകളിലെ TATA ബോക്സ് നെ പറയുന്ന പേരെന്ത് ?
APrinpnow ബോക്സ്
BGoldberg - Hogness box
Cടെർമിനേറ്റർ ബോക്സ്
Dഇതൊന്നുമല്ല
Answer:
B. Goldberg - Hogness box
Read Explanation:
•RNA polymerase I ന്റെ പ്രമോട്ടർ സ്ഥാനം ഓരോ സ്പീഷീസുകളിലും വ്യത്യസ്തമാണ്.
•RNA പോളിമെറൈസ് II ന്റെ പ്രമോട്ടർ ആണ് ഏറ്റവും സങ്കീർണ്ണമായിട്ടുള്ളത്.
•ഇവിടത്തെ പ്രധാന consensus sequence ആണ് TATAAAT.
•ഇത് TATA box or Goldberg - Hogness box എന്നറിയപ്പെടുന്നു.
ഇത് Pribnow box നോട് സാമ്യമുള്ളതാണ്