യൂക്കാരിയോട്ടിക്കിലെ കൊളസ്ട്രോളിന് പകരം ബാക്റ്റീരിയയുടെ പ്ലാസ്മമെംമ്പറെനിൽ കാണുന്ന പദാർത്ഥം എന്താണ് ?
Aഹോപ്പനോയിഡ്സ്
Bസ്റ്റിറോയിഡ്
Cടെർപ്പിനോയിഡ്
Dസെല്ലുലോസുകൾ
Answer:
A. ഹോപ്പനോയിഡ്സ്
Read Explanation:
ബാക്ടീരിയ കോശ സ്തരങ്ങളുടെ പ്രധാന ഘടകമായ പെൻ്റാസൈക്ലിക് ട്രൈറ്റെർപെനോയിഡ് ലിപിഡുകളാണ് ഹോപ്പനോയിഡുകൾ.
യൂക്കാരിയോട്ടിക് പ്ലാസ്മ സ്തരത്തിൽ കൊളസ്ട്രോൾ കാണപ്പെടുന്നു. ഇത് ബാക്ടീരിയയിൽ ഇല്ല.
ഹോപ്പനോയിഡ്സ് എന്ന സ്റ്റിറോൾ ഡെറിവേറ്റീവ്, കൊളസ്ട്രോളിന് പകരം ബാക്ടീരിയയിൽ ഉണ്ട്