Challenger App

No.1 PSC Learning App

1M+ Downloads
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) രൂപം കൊണ്ടത് ഏത് വർഷം ?

A1915

B1922

C1926

D1935

Answer:

C. 1926

Read Explanation:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC )

  • മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ - യു.പി.എസ്.സി 
  • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) രൂപം കൊണ്ടത് ഏത് വർഷം - 1926
  • കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കാമെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - 315-ാം അനുഛേദം

  • യു.പി.എസ്.സി അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്‌ട്രപതി

  • യു.പി.എസ്.സി അധ്യക്ഷനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി
  • സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണർ 
  • സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി 
  • യു.പി.എസ്.സിയുടെ ആദ്യ അധ്യക്ഷൻ - സർ റോസ് ബാർക്കർ (1926-1932)

     
  • കേരള പി.എസ്.സിയുടെ ആദ്യ അധ്യക്ഷൻ - വി.കെ.വേലായുധൻ 

Related Questions:

Whose birthday is celebrated as National Women's Day in India?
കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആരാണ് ?
ദേശീയ പിന്നാക്ക വിഭാഗങ്ങൾക്കുള്ള കമ്മീഷൻ പാർലമെന്റ് നിയമത്തിലൂടെ സ്ഥാപിതമായ വർഷം ഏത്?

ഇന്ത്യയിൽ നോട്ടയെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. 2013 ലെ സുപ്രീം കോടതി വിധിക്ക് ശേഷമാണ് നോട്ട നടപ്പിലാക്കിയത്.

  2. ഏകദേശം ഭൂരിപക്ഷ വോട്ടുകൾ ലഭിച്ചാൽ നോട്ടയ്ക്ക് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ കഴിയും.

  3. 2015 ലാണ് നോട്ടയുടെ ചിഹ്നം അവതരിപ്പിച്ചത്.

ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണർ ആര്?