Challenger App

No.1 PSC Learning App

1M+ Downloads
യൂണിയൻ ലിസ്റ്റിനെ പ്രതിപാദിക്കുന്ന ഷെഡ്യൂൾ ?

A5th

B6th

C7th

D8th

Answer:

C. 7th

Read Explanation:

കേന്ദ്രസർക്കാരിന് (പാർലമെൻറിന്) മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് യൂണിയൻ ലിസ്റ്റ്. നിലവിൽ യൂണിയൻ ലിസ്റ്റിൽ 100 വിഷയങ്ങളുണ്ട് (തുടക്കത്തിൽ 97). പൗരത്വം, റെയില്‍വേ, പ്രതിരോധം, വിദേശകാര്യം, രാജ്യകാര്യം, കറന്‍സി, പോസ്റ്റ് ഓഫീസ്, ടെലിഗ്രാഫ് തുടങ്ങിയവയാണ് യൂണിയന്‍ ലിസ്റ്റിലെ പ്രധാന വിഷയങ്ങള്‍.


Related Questions:

ചലച്ചിത്രങ്ങളുടെ പ്രദർശനാനുമതി ഭരണഘടനയുടെ ഏത് ലിസ്റ്റിൽപ്പെടുന്നു ?
ഭരണഘടനയിൽ സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് ലിസ്റ്റിലാണ് ?
The system where all powers are vested with the central government :
Which of the following subjects is included in the Concurrent List ?
ഇന്ത്യൻ ഭരണ ഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം: