Challenger App

No.1 PSC Learning App

1M+ Downloads
യൂനാനി , സിദ്ധ , പഞ്ചകർമ്മ , പ്രകൃതി ചികിത്സ തുടങ്ങിയവ ഏത് ചികിത്സ രീതിക്ക് ഉദാഹരണമാണ് ?

Aപാരമ്പര്യ ചികിത്സ

Bപാരമ്പര്യേതര ചികിത്സ

Cഹിജാമ

Dഇതൊന്നുമല്ല

Answer:

A. പാരമ്പര്യ ചികിത്സ


Related Questions:

O P V വാക്സിൻ ഏത് രോഗത്തിനെതിരെയുള്ളതാണ് ?
ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
' VACCA ' എന്ന ലാറ്റിൻ വാക്കിൻ്റെ അർഥം എന്താണ് ?
ശരീരത്തെ പൊതിഞ്ഞുസൂക്ഷിക്കുന്ന ആവരണം ഏതാണ് ?
ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതുമാക്കുന്ന ദ്രവം ഏതാണ് ?