Challenger App

No.1 PSC Learning App

1M+ Downloads
യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളിലാണ് ----നിലനിന്നിരുന്നത്.

Aമെസോപ്പൊട്ടേമിയൻ സംസ്കാരം

Bഇന്ത്യന് സംസ്കാരം

Cഈജിപ്ഷ്യൻ സംസ്കാരം

Dചൈനീസ് സംസ്കാരം

Answer:

A. മെസോപ്പൊട്ടേമിയൻ സംസ്കാരം

Read Explanation:

മെസോപ്പൊട്ടേമിയൻ സംസ്കാരം യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളിലാണ് മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്നത്.രണ്ടു നദികൾക്കിടയിലുള്ള പ്രദേശം എന്നാണ് മെസോപ്പൊട്ടേമിയ എന്ന വാക്കിന്റെ അർത്ഥം.ഈ പ്രദേശം ഉൾപ്പെടുന്നതാണ് ഇന്നത്തെ ഇറാഖ്.


Related Questions:

കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ----എന്നറിയപ്പെടുന്നു.
മനുഷ്യർ മിനുസപ്പെടുത്തിയ ആയുധങ്ങൾ ഉപയോഗിച്ചുതുടങ്ങിയ കാലഘട്ടം :
ചൈനയുടെ ദുഃഖം / മഞ്ഞ നദി എന്നൊക്കെ അറിയപ്പെടുന്ന നദി ?
പ്രാചീനശിലായുഗത്തു ------മനുഷ്യരുടെ താമസം.
താഴെ പറയുന്നവയിൽ ഏത് കാലത്താണ് ആദിമമനുഷ്യർ മൂർച്ചയേറിയതും മിനുസമുള്ളതും ആയിരുന്ന ആയുധങ്ങൾ ഉപയോഗിച്ചിരുന്നത്