App Logo

No.1 PSC Learning App

1M+ Downloads
പ്രാചീനശിലായുഗത്തു ------മനുഷ്യരുടെ താമസം.

Aഗുഹകളിലായിരുന്നു

Bമരത്തിന്റെ മുകളിലായിരുന്നു

Cകുടിലുകളിലായിരുന്നു

Dമരങ്ങളിലായിരുന്നു

Answer:

A. ഗുഹകളിലായിരുന്നു

Read Explanation:

പ്രാചീനശിലായുഗത്തു ഗുഹകളിലായിരുന്നു മനുഷ്യരുടെ താമസം.


Related Questions:

ക്യൂണിഫോം ലിപിയുടെ എഴുത്തുപ്രതലം എവിടെയായിരുന്നു ?
ആപ്പിൻ്റെ രൂപത്തിലുള്ള ചിത്രലിപിയാണ് :
ഹൈറോ ഗ്ലിഫിക്സ് ഏത് കാലഘട്ടത്തിലെ എഴുത്ത് രീതിയാണ് ?
ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാൻ വെങ്കലം ഉപയോഗിച്ച കാലം---- എന്ന് അറിയപ്പെടുന്നു.
------- നദീതടങ്ങളിലാണ് മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്നത്.