യൂറോപ്പിലാകമാനം ശാസ്ത്ര സാങ്കേതികരംഗത്ത് നിരവധി കണ്ടു പിടിത്തങ്ങൾ ഉണ്ടായ നൂറ്റാണ്ട് -?A18-ാം നൂറ്റാണ്ട്B17-ാം നൂറ്റാണ്ട്C20-ാം നൂറ്റാണ്ട്D19-ാം നൂറ്റാണ്ട്Answer: A. 18-ാം നൂറ്റാണ്ട് Read Explanation: യൂറോപ്പിലാകമാനം ശാസ്ത്ര സാങ്കേതികരംഗത്ത് നിരവധി കണ്ടു പിടിത്തങ്ങൾ ഉണ്ടായ നൂറ്റാണ്ട് - 18-ാം നൂറ്റാണ്ട് . ഉൽപാദന വിതരണ രംഗങ്ങളിലുണ്ടായ മാറ്റങ്ങൾ അറിയപ്പെടുന്നത് - വ്യാവസായിക വിപ്ലവം വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച് രാജ്യം - ഇംഗ്ലണ്ട് Read more in App