App Logo

No.1 PSC Learning App

1M+ Downloads
കമ്മ്യൂണിസ്റ്റ് ചൈന ആണവപരീക്ഷണം നടത്തിയ വർഷം?

A1964 ഒക്ടോബർ

B1964 നവംബർ

C1965 ഒക്ടോബർ

D1964 ജൂൺ

Answer:

A. 1964 ഒക്ടോബർ

Read Explanation:

● ഇന്ത്യ ആണവോർജ്ജത്തിന് അനുകൂലവും ആണവായുധങ്ങൾക്കെതിരുമായിരുന്നു.


Related Questions:

പ്രിൻസ് ഹെൻട്രിയുടെ രണ്ട് നാവികർ ലിസ്‌ബണിലേക്ക് 12 ആഫ്രിക്കൻ അടിമകളെക്കൊണ്ട് പോയതോടു കൂടിയാണ് അടിമവ്യാപാരത്തിൻറെ കഥ ആരംഭിക്കുന്നത്. ഏത് വർഷമാണ് സംഭവം?
The book 'One Thousand and One Nights' was the contribution of :
The architecture of the churches in medieval Europe with spacious interiors and arches were of style :
ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനു വേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ?

കോളനികളില്‍ മൂലധനനിക്ഷേപം നടത്തുവാന്‍ മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?

1.തൊഴിലാളികളുടെ കുറഞ്ഞ കൂലി

2.അസംസ്കൃത വസ്തുക്കളുടെ ലഭ്യത

3.കോളനികളെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം

4.കുറഞ്ഞ ചെലവ്