App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠിക്കുന്നതിനുള്ള "പ്രോബ 3" ദൗത്യത്തിൻ്റെ വിക്ഷേപണ വാഹനം ഏത് ?

AAtlas V

BFalcon 9

CPSLV XL

DAriane 5

Answer:

C. PSLV XL

Read Explanation:

• കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠനം നടത്തുന്നതിനുള്ള ദൗത്യമാണ് പ്രോബ 3 • ദൗത്യം നടത്തുന്നത് - യൂറോപ്യൻ സ്പേസ് ഏജൻസി • പേടകങ്ങൾ ഇന്ത്യയിൽ എത്തിച്ച് ISRO ആണ് വിക്ഷേപണം നടത്തുന്നത് • വിക്ഷേപണം നടത്തുന്നത് - സതീഷ് ധവാൻ സ്പേസ് സെൻറർ, ശ്രീഹരിക്കോട്ട


Related Questions:

ഇരുണ്ട ദ്രവ്യത്തെയും, ഡാർക്ക് എനെർജിയേയും കുറിച്ച് പഠിക്കാൻ വേണ്ടി യൂറോപ്പ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം ?
യു എസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ "ആസ്ട്രോബോട്ടിക് ടെക്‌നോളജീസ്" എന്ന കമ്പനിയുടെ ആദ്യ ലൂണാർ ലാൻഡർ ദൗത്യം ഏത് ?
ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
2024 ഒക്ടോബറിൽ പടിഞ്ഞാറൻ ആകാശത്ത് കാണപ്പെട്ട 80000 വർഷങ്ങൾക്ക് ശേഷം മാത്രം ദൃശ്യമാകുന്ന വാൽനക്ഷത്രം ?