App Logo

No.1 PSC Learning App

1M+ Downloads
യോഗക്ഷേമ സഭയുടെ മുഖപത്രം?

Aമംഗളോദയം

Bഅഭിനവ കേരളം

Cവിദ്യാപോഷിണി

Dവിവേകോദയം

Answer:

A. മംഗളോദയം

Read Explanation:

അക്ഷരാഭ്യാസത്തിന്റെ തുടക്കത്തിൽ "മാൻമാർക്ക് കുട " എന്ന പദം വായിച്ചുകൊണ്ട് വായനയുടെ ലോകത്തേക്ക് കടന്നു വന്ന നവോത്ഥാന നായകൻ - വി.ടി. ഭട്ടതിരിപ്പാട്


Related Questions:

തൊണ്ണൂറാമാണ്ട് ലഹള നയിച്ച നേതാവ് ആര്?
വൈക്കം സത്യാഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകിയ പത്രം ഏതാണ് ?
ശ്രീനാരായണഗുരുവിൻ്റെ ജനനസ്ഥലം ?
The word 'Nivarthana' was coined by ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെൻ എന്ന പുസ്തകം എഴുതിയത് ആര്?