Challenger App

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഒഴിവാക്കിയുള്ള പ്ലാസ്മയെ വിളിക്കുന്ന പേര്

Aലസികാദ്രവം

Bസീറം

Cഹെപാരിൻ

Dവിട്രിയസ് ഹ്യൂമർ

Answer:

B. സീറം

Read Explanation:

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്ത ഘടകം -ഫൈബ്രിറിനോജൻ


Related Questions:

ഇവയിൽ ഏതാണ് ഫാഗോസൈറ്റിക് കോശങ്ങൾ?
അലർജി പ്രതിപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോശങ്ങൾ ഏതാണ്?
മനുഷ്യന്റെ ലിംഫ് വ്യവസ്ഥയെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടുപിടിച്ച് എഴുതുക.
രക്തത്തിലെ പ്ലാസ്മ്‌മയിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ
പ്ലേറ്റ്‌ലെറ്റുകളുടെ ആയുസ്സ് എത്രയാണ്?