Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിലെ പ്ലാസ്മ്‌മയിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ

Aട്രോപോനിൽ

Bഗാസ്ട്രിൻ

Cഗ്ലോബുലിൻ

Dഗ്ലൂക്കഗോൺ

Answer:

C. ഗ്ലോബുലിൻ

Read Explanation:

രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്ലാസ്മ പ്രോട്ടീൻ - ഫൈബ്രിനോജിൻ


Related Questions:

പ്ലേറ്റ്‌ലെറ്റുകളുടെ ആയുസ്സ് എത്രയാണ്?
രക്തത്തിലെ കാത്സ്യത്തിൻ്റെ സാധാരണ അളവ് എത്ര?
IgG ആന്റിബോഡികളുടെ പ്രാഥമീക ധർമ്മത്തിൽ ഉൾപ്പെട്ടത് ഏത്?
രക്തത്തിൽ കാണപ്പെടുന്ന ഫാഗോസൈറ്റിക് കോശം ഏത്?
അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അവയവം ഏത്?