App Logo

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കുന്നതിനും, ഞരമ്പുകളുടെ പ്രവർത്തനത്തിനും നിർണ്ണായകമായ ഏത് മൂലകമാണ് പ്രാഥമികമായി പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ എന്നിവയിൽ കാണപ്പെടുന്നത്?

Aകാൽസ്യം

Bഫോസ്ഫറസ്

Cപൊട്ടാസ്യം

Dസോഡിയം

Answer:

A. കാൽസ്യം

Read Explanation:

കാൽസ്യം

  • എല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു - കാത്സ്യം 
  • എല്ലുകളുടെയും പല്ലുകളുടെയും നിർമ്മാണത്തിനും, നാഡികളുടെ പ്രവർത്തനത്തിനും നിർണ്ണായകമായ മൂലകം
  • കാത്സ്യത്തിന്റെ പ്രധാന സ്രോതസ്സ് - പാൽ ,പാൽ ഉല്പ്പന്നങ്ങൾ ,മുട്ട,ഇലക്കറികൾ  
  • കാത്സ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ
    • ടെറ്റനി
    • ഓസ്റ്റിയോപോറോസിസ്
    • കുട്ടികളുടെ വളർച്ച മുരടിക്കൽ 



Related Questions:

40 വയസുള്ള ഒരാളുടെ ശരീരഭാരം 70 കിലോഗ്രാം ആണ്. എങ്കിൽ അയാളുടെ ശരീരത്തിലെ ജലത്തിൻറെ ഏകദേശ ഭാരം എത്ര?
ഇവയിൽ 'എർഗോജെനിക് എയ്ഡ്' വിഭാഗത്തിൽ പെടുന്നവ ഏത് ?
പാലിൽ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന മാംസ്യം?
എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് അവശ്യം വേണ്ടുന്ന ഒരു മൂലകമാണ് :
പാലിന് പകരമായി കണക്കാക്കുന്ന ആഹാരമായ സൊയാബീനിലെ മാംസ്യത്തിന്റെ അളവ് എത്ര ?