App Logo

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ ഏത് ?

Aവിറ്റാമിൻ A

Bവിറ്റാമിൻ C

Cവിറ്റാമിൻ K

Dവിറ്റാമിൻ E

Answer:

C. വിറ്റാമിൻ K

Read Explanation:

  • രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം/വിറ്റാമിൻ - വിറ്റാമിൻ K
  • കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന വിറ്റാമിൻ - വിറ്റാമിൻ A
  • ആഹാരപദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെട്ടുപോകുന്ന വിറ്റാമിൻ - വിറ്റാമിൻ C
  • ബ്യൂട്ടി വിറ്റാമിൻ എന്നറിയപ്പെടുന്നത് - വിറ്റാമിൻ E

Related Questions:

ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു ഇവയിൽ ശരിയായ ജോഡികൾ ഏവ? ജീവകം - അപര്യാപ്തത രോഗം (i)A - നിശാന്തത (ii)B1- അനീമിയ (iii)B9- ബെറി ബെറി (iv)D- റിക്കട്‌സ്
അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ
കാത്സ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?
ഏത് ജീവകമാണ് 'ഫോളിക്കാസിഡ്' എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നത് ?
പാലിന് നേരിയ മഞ്ഞനിറം നൽകുന്ന വിറ്റാമിൻ ഏതാണ്?