രക്തം കട്ട പിടിക്കുന്ന വേളയിൽ പ്ലാസ്മയിൽ നിന്നുമുള്ള ഏത് പ്രോട്ടീൻ നാരാണ് വലപോലെ രൂപപ്പെടുന്നത് ?
Aഫൈബ്രിൻ
Bഗുവാനിൻ
Cട്രോപോണിൻ
Dഇതൊന്നുമല്ല
Aഫൈബ്രിൻ
Bഗുവാനിൻ
Cട്രോപോണിൻ
Dഇതൊന്നുമല്ല
Related Questions:
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:
1.രക്തം കട്ടപിടിക്കുന്നതിന് കാല്‍സ്യം അയോണുകള്‍ ആവശ്യമാണ്.
2.മുറിവുണക്കുന്നതിന് ചില സന്ദര്‍ഭങ്ങളില്‍ യോജകകലകളെ പ്രയോജനപ്പെടുത്തുന്നു.
3.ഫാഗോസൈറ്റോസിസ് ഫലപ്രാപ്തിയിലെത്തുന്നതിന് കാരണം ലൈസോസോമുകളാണ്.