App Logo

No.1 PSC Learning App

1M+ Downloads
മുണ്ടിനീര് , റൂബെല്ല , അഞ്ചാംപനി എന്നീ രോഗങ്ങൾക്കെതിരെയുള്ള വാക്സിൻ ഏതാണ് ?

AT T വാക്സിൻ

BM M R വാക്സിൻ

CD P T വാക്സിൻ

Dഇതൊന്നുമല്ല

Answer:

B. M M R വാക്സിൻ


Related Questions:

' സീബം ' ഉൽപ്പാദിപ്പിക്കുന്ന ത്വക്കിലെ ഗ്രന്ഥിയാണ് ?
' ലിംഫോസൈറ്റ് ' എത്ര തരം ഉണ്ട് ?
സാധാരണ നിലയിൽ ഒരു മനുഷ്യ ശരീരത്തിലെ താപനിലയെത്ര ?
ആയുർവേദം എന്ന ചികിത്സാരീതി ഉദയം ചെയ്യ്ത രാജ്യം ഏതാണ് ?
B ഗ്രൂപ്പ് രക്ത്തത്തിൽ കാണപ്പെടുന്ന ആന്റിബോഡി ഏതാണ് ?