Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെയും H+ അയോണിൻ്റെയും ഗാഢത തിരിച്ചറിയുന്ന ഭാഗം ഏതാണ്?

Aശ്വസന താളക്രമ കേന്ദ്രം

Bശ്വസന സംവേദ കേന്ദ്രം

Cരാസസംവേദന ക്ഷമതാ കേന്ദ്രം

Dമഹാധമനി

Answer:

C. രാസസംവേദന ക്ഷമതാ കേന്ദ്രം

Read Explanation:

  • രക്തത്തിലെ കാർബൺ ഡൈഓക്സൈഡിന്റെയും H+ അയോണിന്റെയും ഗാഢത തിരിച്ചറിയുന്ന ഭാഗം രാസസംവേദന ക്ഷമതാ കേന്ദ്രമാണ്. ഇത് മെഡുല്ല ഒബ്ലോംഗേറ്റയിലാണ് സ്ഥിതി ചെയ്യുന്നത്.

  • ഈ രാസവസ്തുക്കളുടെ അളവിലുള്ള മാറ്റങ്ങൾ ശ്വസനത്തിന്റെ ആഴവും വേഗതയും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.


Related Questions:

ട്രക്കിയ______ ബാധിക്കുന്ന രോഗമാണ്
മനുഷ്യന്റെ നിശ്വാസ വായുവിൽ ഓക്സിജന്റെ അളവ് എത്ര ?
ഓരോ പ്രാവശ്യവും ഉള്ളിലേക്കും പുറത്തേക്കും പോകുന്ന വായുവിന്റെ അളവിനെ പറയുന്ന പേരെന്ത് ?
ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി എത്ര ?
ആസ്തമാരോഗം ഉള്ളവർക്ക് ചില കാലാവസ്ഥയിൽ അത് കൂടാനുള്ള കാരണം :