App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ ഏതാണ്?

Aഗ്ലൂക്കഗോൺ

Bഇൻസുലിൻ

Cസോമാറ്റോസ്റ്റാറ്റിൻ

Dതൈറോക്സിൻ

Answer:

B. ഇൻസുലിൻ

Read Explanation:

  • പാൻക്രിയാസിലെ ബീറ്റാ സെല്ലുകൾ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്ന ഒരു ഹൈപ്പോഗ്ലൈസെമിക് ഹോർമോൺ ആണ്.

  • ഇത് കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ വലിച്ചെടുക്കാൻ സഹായിക്കുകയും ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി സംഭരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
Enzyme converts uric acid into more soluble derivative, allantoin, in mammals
What are the white remains of the Graafian follicle left after its rupture called?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
തൈറോയിഡ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ?