രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമാണത്തിൽ പങ്കുവഹിക്കുന്ന പ്രധാന ധാതു ഏതാണ് ?Aകാൽസ്യംBഅയൺCകൊഴുപ്പ്DഅയഡിൻAnswer: B. അയൺ Read Explanation: ഇലക്കറികൾ, ശർക്കര,മത്സ്യം, കരൾ ഇവയിൽ അയൻ ധാരാളമായി ഉണ്ട്.രക്തത്തിൽ ഹീമോഗ്ലോബിൻ കുറന്ന അവസ്ഥയാണ് അനീമിയ. Read more in App