App Logo

No.1 PSC Learning App

1M+ Downloads
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?

Aരോഹൻ കുന്നുമ്മൽ

Bസച്ചിൻ ബേബി

Cജലജ് സക്‌സേന

Dഅക്ഷയ് ചന്ദ്രൻ

Answer:

B. സച്ചിൻ ബേബി

Read Explanation:

• കേരള താരം രോഹൻ പ്രേമിൻ്റെ റെക്കോർഡാണ് സച്ചിൻ ബേബി മറികടന്നത് • രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം - സച്ചിൻ ബേബി


Related Questions:

ഐ - ലീഗ് ഫുട്ബോഗോൾ ടൂർണമെൻറ്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
റിയോ ഒളിംപിക്സിൽ പങ്കെടുത്ത സാജൻ പ്രകാശ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഓസ്ട്രേലിയൻ ബിഗ് ബാഷ് ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ് ?
കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
2023ലെ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?