App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 73-മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ?

Aഭാരത് സുബ്രഹ്മണ്യൻ

Bഅർജുൻ കല്യാൺ

Cനിഹാൽ സരിൻ

Dഅഭിജിത്ത് ഗുപ്ത

Answer:

A. ഭാരത് സുബ്രഹ്മണ്യൻ

Read Explanation:

ഇന്ത്യയുടെ 72-മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ - മിത്രഭ ഗുഹ


Related Questions:

നീരജ് ചോപ്ര ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വൈഡ് ആംഗിള്‍ എന്ന ആത്മകഥ ആരുടേതാണ് ?
2025 ലെ ഫോർമുല 1 ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
വിസ്‌ഡൻ ക്രിക്കറ്റ് മാസികയിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു ആദ്യ ഇന്ത്യൻ വനിത താരം ആരാണ് ?
ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?