Challenger App

No.1 PSC Learning App

1M+ Downloads
'രണ്ടാം പിന്നാക്ക വിഭാഗ കമ്മീഷൻ' എന്നറിയപ്പെടുന്ന കമ്മീഷൻ ഏതാണ്?

Aകാക്കാ കലേൽക്കർ കമ്മീഷൻ

Bമണ്ഡൽ കമ്മീഷൻ

Cസർക്കാരിയ കമ്മീഷൻ

Dഷാ കമ്മീഷൻ

Answer:

B. മണ്ഡൽ കമ്മീഷൻ

Read Explanation:

ബി.പി. മണ്ഡൽ അധ്യക്ഷനായി 1979-ൽ നിയമിതനായ ഈ കമ്മീഷനാണ് ഒ.ബി.സി. വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച പഠനം നടത്തിയത്. (കാക്കാ കലേൽക്കർ കമ്മീഷൻ ഒന്നാം പിന്നാക്ക വിഭാഗ കമ്മീഷനാണ്).


Related Questions:

ഇന്ത്യയിൽ 'ഏകകക്ഷി മേധാവിത്വം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?
1978-ൽ രൂപീകരിക്കപ്പെട്ട BAMCEF-ന്റെ പൂർണ്ണരൂപം എന്ത്?
ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന കാലയളവ് ഏതാണ്?
ഇന്ത്യയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദേശീയ സംഘടന ഏത്?