App Logo

No.1 PSC Learning App

1M+ Downloads
രണ്ടാമതായി കടൽ മാർഗം ഇന്ത്യ സന്ദർശിച്ച പോർച്ചുഗീസ് നാവികൻ ആരാണ് ?

Aമാനുവൽ - 1

Bപെഡ്രോ അൽവാരിസ്സ് കബ്രാൾ

Cഔറിലിയോ ഡി ഫറഗാർഡോ

Dമാനുവൽ - 2

Answer:

B. പെഡ്രോ അൽവാരിസ്സ് കബ്രാൾ


Related Questions:

വാസ്കോഡ ഗാമ ഇന്ത്യയിൽ വന്ന വർഷങ്ങളിൽ പെടാത്തത് ?
പോർച്ചുഗീസ്‌കാരിൽ നിന്ന് ഗോവയെ മോചിപ്പിച്ച വർഷം ഏത് ?
Which one of the following is connected with the ‘Blue Water policy’?
മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് ഭരണാധികാരി?
മൂന്നാം ആംഗ്ലോ മറാത്ത യുദ്ധം അറിയപ്പെടുന്നത് :