രണ്ടാമത്തെ നിശബ്ദ ചലച്ചിത്രമായ മാർത്താണ്ഡ വർമ്മ സംവിധാനം ചെയ്തത് ആര് ?AR സുന്ദരരാജൻBജെ സി ഡാനിയേൽCപി വി റാവുDഇവരാരുമല്ലAnswer: C. പി വി റാവു Read Explanation: രണ്ടാമത്തെ നിശബ്ദ ചലച്ചിത്രം : മാർത്താണ്ഡ വർമ്മ (പി വി റാവു - സംവിധാനം)പകർപ്പവകാശ തർക്കത്തെ തുടർന്ന് അഞ്ചാം ദിവസം പ്രദർശനം നിർത്തി. R സുന്ദരരാജൻ ആണ് നിർമാതാവ്.പൂനെയിൽ നാഷണൽ ഫിലിം ആർക്കേവിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു. Read more in App