താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?Aഉത്തരായനംBആരോ ഒരാൾCഉന്നതിDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ജി അരവിന്ദന്റെ 'ഉത്തരായനം' സമാന്തര സിനിമയുടെ അംഗീകാരമായി. ആരോ ഒരാൾ, ഉപ്പ്, ഉന്നതി - പവിത്രന്റെ സമാന്തര സിനിമകളാണ്. Read more in App