രണ്ടുചരങ്ങളുള്ള ഡാറ്റയെ പ്രതിനിധീകരിക്കുവാനാണ് സ്‌കാറ്റർ പ്ലോട്ട് ഉപയോഗി ക്കുന്നത്.
രണ്ടു ചരങ്ങളുടെ ബന്ധങ്ങളെ അപഗ്രഥിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.
സ്‌കാറ്റർ പ്ലോട്ടിൽ ഒരു ചരം X അക്ഷത്തിലും മറ്റേത് Y അക്ഷത്തിലും രേഖപ്പെടുത്തുന്നു.
ഓരോ ജോഡിയും ഓരോ ബിന്ദുവായി രേഖപ്പെടുത്തുന്നു