സ്റ്റാറ്റിസ്റ്റിക്സിലെ ഗ്രാഫിക്കൽ രീതികളുടെ കണ്ടുപിടുത്തക്കാരനായി അറിയപ്പെടുന്നത്.?
Aഫ്രാൻസിസ് ഗാല്‍ട്ടൺ
Bഹെൻറി പ്ലേ ഫെയർ
Cകാർൽ പിയേഴ്സൺ
Dറോണാൾഡ് എ. ഫിഷർ
Answer:
B. ഹെൻറി പ്ലേ ഫെയർ
Read Explanation:
പഴയകാലത്ത് ജ്യോതിശാസ്ത്രജ്ഞൻമാർ നക്ഷത്രങ്ങളുടെ സ്ഥാനം നിർണ യിക്കുന്നതിനായി ഉപയോഗിച്ച ചിത്രീകരണങ്ങളിലൂടെയാണ് ഗ്രാഫുകൾ രൂപപ്പെട്ടുവന്നത്
സ്കോട്ലൻഡ് സ്വദേശി ഹെൻറി പ്ലേ ഫെയർ ആണ് സ്റ്റാറ്റിസ്റ്റിക്സിലെ ഗ്രാഫിക്കൽ രീതികളുടെ കണ്ടുപിടുത്തക്കാരനായി അറിയപ്പെടുന്നത്.