Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു കണ്ണുകൾ ഉപയോഗിച്ചുള്ള കാഴ്ചയുടെ പ്രത്യേകത എന്താണ്?

A150° കോണളവിൽ ദ്വിമാന തലത്തിലുള്ള കാഴ്ച

B180° കോണളവിൽ ത്രിമാന തലത്തിലുള്ള കാഴ്ച

C180° കോണളവിൽ ദ്വിമാന തലത്തിലുള്ള കാഴ്ച

D150° കോണളവിൽ ത്രിമാന തലത്തിലുള്ള കാഴ്ച

Answer:

B. 180° കോണളവിൽ ത്രിമാന തലത്തിലുള്ള കാഴ്ച

Read Explanation:

  • രണ്ടു കണ്ണുകൾ ഉള്ളതുകൊണ്ട് നമുക്ക് ഏകദേശം 180° കോണളവിൽ കാഴ്ചാ മണ്ഡലം ലഭിക്കുന്നു. ഇത് ഒരു കണ്ണ് മാത്രം ഉപയോഗിച്ച് കാണുമ്പോൾ ലഭിക്കുന്ന കാഴ്ചാ മണ്ഡലത്തേക്കാൾ (ഏകദേശം 150°) വളരെ വലുതാണ്.


Related Questions:

നേത്രദാനം സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ?
മഴവില്ല് രൂപീകരണത്തിന്റെ ഭാഗമായി സൂര്യപ്രകാശരശ്മിക്ക് ജലകണികയ്ക്കുള്ളിൽ എത്ര പ്രാവശ്യം ആന്തരപ്രതിപതനം (Total Internal Reflection) സംഭവിക്കുന്നു?
ദീർഘദൃഷ്ടി പരിഹരിക്കുന്നതിന്. __________________________ഉയോഗിക്കുന്നു
ചുവപ്പും പച്ചയും ചേരുമ്പോൾ ലഭിക്കുന്ന വർണമേത്?