Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം ?

A12 മണിക്കൂർ 30 മിനിട്ട്

B12 മണിക്കൂർ 25 മിനിട്ട്

C12 മണിക്കൂർ 35 മിനിട്ട്

D12 മണിക്കൂർ 26 മിനിട്ട്

Answer:

B. 12 മണിക്കൂർ 25 മിനിട്ട്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ വിശിഷ്ട താപധാരിതയുള്ളത് തിരഞ്ഞെടുക്കുക?
ഊർജത്തിൻ്റെ യൂണിറ്റ് ?
പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത് ആര് ?
ഒരു ലോറിയ്ക്കും, ഒരു സൈക്കിളിനും ഒരേ ഗതികോർജ്ജമാണുള്ളത്. ഏതിനാണ് ആക്കം (മൊമന്റം) കൂടുതൽ?
Bragg's Law-യിൽ, X-റേ ക്രിസ്റ്റൽ പ്രതലത്തിൽ പതിക്കുന്ന കോൺ (θ) എന്ത് പേരിലാണ് അറിയപ്പെടുന്നത്?