Challenger App

No.1 PSC Learning App

1M+ Downloads
പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത് ആര് ?

Aഗലീലിയോ

Bന്യൂട്ടൺ

Cക്രിസ്റ്റ്യൻ ഹൈജൻസ്

Dഇവരാരുമല്ല

Answer:

C. ക്രിസ്റ്റ്യൻ ഹൈജൻസ്

Read Explanation:

  • പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത് - ക്രിസ്റ്റ്യൻ ഹൈജൻസ് 
  • ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം - ദോലനം 
  • ദോലനം - ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം 
  •  പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം കണ്ടെത്തിയത് -ക്രിസ്റ്റ്യൻ ഹൈജൻസ്
  • ജഡത്വ നിയമം ആവിഷ്ക്കരിച്ചത് - ഗലീലിയോ 
  • ചലന നിയമം ആവിഷ്ക്കരിച്ചത്  - ന്യൂട്ടൺ 

Related Questions:

ചിലർക്കു അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാദിക്കും എന്നാൽ ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയില്ല .അത്തരമൊരു കണ്ണിനെ വിളിക്കുന്നത്?
The force of attraction between the same kind of molecules is called________
കൊതുകിന്റെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി ഏകദേശം താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
ഘർഷണം ഗുണകരമാകുന്ന സന്ദർഭം ഏത് ?
ഒരു X-റേ ഡിഫ്രാക്ഷൻ പരീക്ഷണത്തിൽ, ഡിറ്റക്ടർ കോൺ (2θ) എന്തിനെയാണ് അളക്കുന്നത്?