Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി താരം ആര് ?

AP R ശ്രീജേഷ്

Bമാനുവൽ ഫ്രഡറിക്ക്

Cഅഞ്ചു ബോബി ജോർജ്ജ്

DH S പ്രണോയ്

Answer:

A. P R ശ്രീജേഷ്

Read Explanation:

• ഇന്ത്യൻ ഹോക്കി ടീമിൻ്റെ ഗോൾ കീപ്പറാണ് • 2020 ടോക്കിയോ ഒളിമ്പിക്‌സിലും 2024 പാരീസ് ഒളിമ്പിക്‌സിലുമാണ് ശ്രീജേഷ് മെഡൽ നേടിയത് • 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ആയിരുന്നു • 2024 പാരീസ് ഒളിമ്പിക്‌സോടുകൂടി അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു • P R ശ്രീജേഷ് ഇന്ത്യക്ക് വേണ്ടി കളിച്ച മത്സരങ്ങൾ - 335 എണ്ണം • ആദ്യമായി ഒളിമ്പിക്‌സ് മെഡൽ നേടിയ മലയാളി - മാനുവൽ ഫ്രഡറിക് (1972 മ്യുണിക്ക് ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ )


Related Questions:

2025 ലെ ലോക വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം?
2019 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ കായിക താരം ?
മാസ്റ്റർ ബ്ലാസ്റ്റർ എന്ന അപരന്മത്തിൽ അറിയപ്പെടുന്ന താരം?
ഇന്ത്യൻ സ്പോർട്സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര് ?
ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം ആര് ?