രണ്ട് നോമിനേഷനുകളു മായി 2026 ലെ ഓസ്കർ വേദിയിലെത്തുന്ന ഇന്ത്യൻ വംശജ
Aപ്രിയങ്ക ചോപ്ര
Bഅനിത ആനന്ദ്
Cനീര ടണ്ഡൻ
Dഗീത ഗന്ഭീർ
Answer:
D. ഗീത ഗന്ഭീർ
Read Explanation:
• മികച്ച ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ 'ദ് ഡെവിൾ ഈസ് ബിസി',മികച്ച ഫീച്ചർ ഡോക്യുമെന്ററി വിഭാഗത്തിൽ
'ദ് പെർഫെക്ട്ട് നെയ്ബർ' എന്നിവയാണ് ഈ ഇന്ത്യൻ അമേരിക്കൻ സംവിധായികയുടേതായി ഓസ്കർ പട്ടികയിൽ ഇടം നേടിയത്.
• ഗീത ഗന്ദ്ഭീറിന്റെ എമ്മി പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ - ആം എവിഡൻസ്, ലോണ്ടൈസ് കൗണ്ടി ആൻഡ് ദ് റോഡ് ടു ബ്ലാക് പവർ