ജർമനിയിലെ നാസി പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ആയ അഡോൾഫ് ഹിറ്റ്‌ലറെ വിമർശിച്ച് ചിത്രീകരിച ചാർലി ചാപ്ലിൻ സിനിമ ഏത്?
Aദി ട്രാംപ്
Bദി കിഡ്
Cദി ഗോൾഡ് റഷ്
Dഗ്രേറ്റ് ഡിക്റ്റേറ്റർ
Answer:
D. ഗ്രേറ്റ് ഡിക്റ്റേറ്റർ
Read Explanation:
നിശബ്ദ സിനിമയുടെ കാലത്ത് തന്റെ ചിത്രങ്ങളിലൂടെ വിപ്ലവം തീർത്ത വ്യക്തിയാണ് ചാർലി ചാപ്ലിൻ .
ബ്രിട്ടീഷ് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ 1889 ഇംഗ്ലണ്ടിലാണ് ജനിച്ചത്