App Logo

No.1 PSC Learning App

1M+ Downloads
രണ്ട് മാധ്യമങ്ങളുടെ വിഭജനതലത്തിലേക്കു വന്നു പതിക്കുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.

Aവകിരണരശ്മി

Bവിപ്രക്തരശ്മി

Cഉപരിവസ്ത്രരശ്മി

Dപതനരശ്മി

Answer:

D. പതനരശ്മി

Read Explanation:

പതനരശ്മി (incident ray):

Screenshot 2024-11-14 at 4.01.36 PM.png

  • രണ്ട് മാധ്യമങ്ങളുടെ വിഭജനതലത്തിലേക്കു വന്നു പതിക്കുന്ന പ്രകാശ രശ്മിയെ പതനരശ്മി (incident ray) എന്ന് വിളിക്കുന്നു.

അപവർത്തനരശ്മി (refracted ray):

Screenshot 2024-11-14 at 4.05.27 PM.png
  • അപവർത്തനത്തിനു വിധേയമാകുന്ന പ്രകാശ രശ്മിയെ അപവർത്തനരശ്മി (refracted ray) എന്ന് വിളിക്കുന്നു.


Related Questions:

ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ,
വായുവിലൂടെയുള്ള പ്രകാശത്തിന്റെ വേഗത
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്കു പ്രകാശരശ്മി കടക്കുമ്പോൾ അപവർത്തനകോൺ 90° ആകുന്ന സന്ദർഭത്തിലെ പതനകോണാണ് ----.
നക്ഷത്രത്തിന്റെ മിന്നിത്തിളക്കത്തിനു കാരണം
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ: