App Logo

No.1 PSC Learning App

1M+ Downloads
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശത്തിന്റെ വേഗം

Aകൂടുതലായിരിക്കും

Bവ്യത്യാസപ്പെടുന്നില്ല

Cകുറവായിരിക്കും

Dപ്രവചിക്കാൻ കഴിയില്ല

Answer:

C. കുറവായിരിക്കും

Read Explanation:

പ്രകാശികസാന്ദ്രത : ചില സവിശേഷതകൾ

  • പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ (optically denser medium) പ്രകാശത്തിന്റെ വേഗം കുറവായിരിക്കും.

  • പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ (optically rarer medium) പ്രകാശത്തിന്റെ വേഗം കൂടുതലായിരിക്കും.

  • പ്രകാശിക സാന്ദ്രതയ്ക്ക് പദാർഥ സാന്ദ്രതയുമായി യാതൊരു ബന്ധവുമില്ല.


Related Questions:

ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ,
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്കു പ്രകാശരശ്മി കടക്കുമ്പോൾ അപവർത്തനകോൺ 90° ആകുന്ന സന്ദർഭത്തിലെ പതനകോണാണ് ----.
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ, ദിശാവ്യതിയാനം സംഭവിക്കിന്നത് എവിദെ വെച്ചു ?
അപവർത്തനരശ്മിക്കും, അതിന്റെ പതനബിന്ദുവിലെ ലംബത്തിനും ഇടയിലുള്ള കോൺ --- എന്നറിയപ്പെടുന്നു.
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മിക്ക് എന്ത് സംഭവിക്കുന്നു ?