രണ്ട് സംഖ്യകളുടെ തുക 25 ഉം അവയുടെ വ്യത്യാസം 13 ഉം ആണ്. അവയുടെ ഗുണനഫലം കണ്ടെത്തുക.A325B114C162.5D156Answer: B. 114 Read Explanation: സംഖ്യകൾ x,y ആയാൽ x + y = 25 x - y =13 x = (25 +13)/2 = 19 y = (25 - 13)/2 = 6 xy = 19 × 6 =114Read more in App