App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണന ഫലം ?

A25

B90

C75

D100

Answer:

B. 90

Read Explanation:

രണ്ട് സംഖ്യകൾ x ഉം y ഉം ആയിരിക്കട്ടെ, x + y = 47 x - y = 43 2x = 90 x = 45 x + y = 47 y = 47 - 45 = 2 സംഖ്യകളുടെ ഗുണന ഫലം = xy = 90


Related Questions:

ഒരു സംഖ്യയിൽ നിന്ന് 16 കൂട്ടാനും 10 കുറയ്ക്കാനും ഒരു വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. അവൻ അബദ്ധത്തിൽ 10 കൂട്ടി 16 കുറക്കുന്നു. അവന്റെ ഉത്തരം 14 ആണെങ്കിൽ ശരിയായ ഉത്തരം എന്താണ്
3 + 2 × 3 × 1/3 - 2 =_______
0,1,2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം?
1.238 - 0.45 + 0.0794 = _________?

((76)2)/(74)((7^6)^2) / (7^4)