രണ്ട് സംഖ്യകളുടെ ലസാഗു അതിന്റെ ഉസാഘയുടെ 40 മടങ്ങാണ്. സംഖ്യകളുടെ ഗുണനഫലം1440 ആണെങ്കിൽ, അവയുടെ ഉസാഘ കണ്ടെത്തുക.A6B12C15D8Answer: A. 6 Read Explanation: സംഖ്യകളുടെ ഉസാഘ 'H' ⇒ ലസാഗു = 40H ലസാഗു × ഉസാഘ = സംഖ്യകളുടെ ഗുണനഫലം ⇒ 40H × H = 1440 ⇒ H^2 = 1440/40 = 36 ⇒ H = 6 ഉസാഘ = 6Read more in App