രമേശിന് മോഹനേക്കാൾ 10% കൂടുതൽ മാർക്ക് കിട്ടി . രമേശിനേക്കാൾ എത്ര ശതമാനം കുറവാണ് മോഹൻ നേടിയത്?A10%B9%C9 1/11%D11%Answer: C. 9 1/11% Read Explanation: രമേശിന്=110 മോഹൻ=100 ⇒ 10/110 × 100 =9 1/11%Read more in App