App Logo

No.1 PSC Learning App

1M+ Downloads
രവീന്ദ്രനാഥ ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം?

A1925

B1922

C1913

D1907

Answer:

B. 1922

Read Explanation:

ഗുരുവും രവീന്ദ്രനാഥ ടാഗോറും: 

  • ടാഗോർ ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ച വർഷം : 1922 നവംബർ 22
  • ടാഗോർ ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ചത് : ശിവഗിരിയിൽ വെച്ച്.   
  • “ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമ ഹംസന്മാരിൽ സ്വാമിയെ പോലെ പരിശുദ്ധാത്മാവായി മറ്റൊരാളും ഇല്ല” എന്നിങ്ങനെ അഭിപ്രായപ്പെട്ടത് : ടാഗോർ
  • ടാഗോരിന്റെ സന്ദർശനത്തിൽ കൂടെയുണ്ടായിരുന്ന വ്യക്തി : സി എഫ് ആൻഡ്രൂസ് (ദീനബന്ധു)
  • “ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു.അത് കേരളത്തിന്റെ തെക്കേ അറ്റത്തു വാണരുളും ശ്രീനാരായണ ഗുരു വല്ലാതെ മറ്റാരുമല്ല” ഇങ്ങനെ അഭിപ്രായപ്പെട്ടത് : സി എഫ് ആൻഡ്രൂസ്
  • ടാഗോറും ശ്രീ നാരായണ ഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്ത വ്യക്തി : കുമാരനാശാൻ



Related Questions:

"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് " - ഇത് പറഞ്ഞതാര് ?
''Mangalasoothrathil Kettiyidan Anganmaar Adimayalla'' was the famous slogan raised by ?
The most famous disciple of Vaikunda Swamikal was?
Which among the following is considered as the biggest gathering of Christians in Asia?
Who was related to the Muthukulam speech of 1947 ?