Challenger App

No.1 PSC Learning App

1M+ Downloads
രാജശേഖരൻ പ്രതിഭയെ എത്രയായി തിരിക്കുന്നു ?

A3

B2

C4

D6

Answer:

B. 2

Read Explanation:

  • രാജശേഖരൻ പ്രതിഭയെ രണ്ടായി തിരിക്കുന്നു.

കാരയിത്രി, ഭാവയിത്രി.

  • കാരയിത്രി എന്നാൽ?

കവിക്ക് ഉണ്ടായിരിക്കേണ്ട പ്രതിഭ

  • ഭാവയിത്രി എന്നാൽ?

അനുവാചകന് ഉണ്ടായിരിക്കേണ്ട പ്രതിഭ


Related Questions:

സർറിയലിസത്തിൻ്റെ സ്ഥാപകൻ ?
രാമകഥപ്പാട്ട് താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്നു ?
ടച്ച് സ്റ്റോൺ മെത്തേഡ് എന്ന വിമർശന രീതി ആവിഷ്ക്കരിച്ചത്‌ ?
വക്രോക്തി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്?
കാവ്യത്തിൻ്റെ മാതാക്കളാണ് വൃത്തികൾ എന്ന് അഭിപ്രായപ്പെട്ടതാര് ?