Challenger App

No.1 PSC Learning App

1M+ Downloads
വക്രോക്തി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്?

Aവാമനൻ

Bകുന്തകൻ

Cക്ഷേമേന്ദ്രൻ

Dഭട്ടനായകൻ

Answer:

B. കുന്തകൻ

Read Explanation:

  • വക്രോക്തി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്?

കുന്തകൻ

  • കുന്തകൻ വക്രോക്തിയെ എത്രയായി തിരിക്കുന്നു? ഏതെല്ലാം?

6 ആയി തിരിക്കുന്നു - വർണ്ണവിന്യാസവക്രത, പദ പൂർവ്വാർദ്ധവക്രത, പദപരാർദ്ധവക്രത, വാക്യവക്രത, പ്രകരണവക്രത, പ്രബന്ധവക്രത


Related Questions:

കാവ്യാലങ്കാരസൂത്രവൃത്തിയ്ക്ക് 'കവിപ്രിയ' എന്ന വൃത്തി രചിച്ചതാര്?
Essay on Criticism എഴുതാൻ അലക്സാണ്ടർ പോപ്പിനെ പ്രേരിപ്പിച്ച രചന
സർറിയലിസത്തിൻ്റെ സ്ഥാപകൻ ?
ലോകത്തിലെ ആദ്യ കാവ്യശാസ്ത്രഗ്രന്ഥമായി പരിഗണിക്കുന്നത്
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?