Challenger App

No.1 PSC Learning App

1M+ Downloads
രാജസ്ഥാൻ മരുഭൂമിയിലും ഉപദ്വീപിന്റെ മധ്യഭാഗങ്ങളിലും കാണപ്പെടുന്ന സസ്യ ജാലങ്ങൾ ഏത് ?

Aമുൾച്ചെടികളും കുറ്റിക്കാടുകളും

Bകണ്ടലുകൾ

Cമുകളിൽ പറഞ്ഞവയെല്ലാം

Dഇവയൊന്നുമല്ല

Answer:

A. മുൾച്ചെടികളും കുറ്റിക്കാടുകളും

Read Explanation:

  • രാജസ്ഥാൻ മരുഭൂമിയിലും ഉപദ്വീപിന്റെ മധ്യഭാഗങ്ങളിലും കാണപ്പെടുന്ന സസ്യ ജാലങ്ങൾ - മുൾച്ചെടികളും കുറ്റിക്കാടുകളും

  • കടലും പുഴയും ചേരുന്ന ചില പ്രദേശങ്ങളിൽ കാണപ്പെടുന്ന സസ്യങ്ങൾ - കണ്ടലുകൾ

  • ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റകളിൽ (സുന്ദർ ബെൻസ്) കാണപ്പെടുന്ന വനങ്ങൾ - കണ്ടൽവനങ്ങൾ

  • സുന്ദർബെൻസിൽ കാണപ്പെടുന്ന കണ്ടൽ വർഗ സസ്യം - സുന്ദരി

  • ഉപ്പുരസമുള്ള മണ്ണിൽ വളരുന്ന പ്രത്യേക തരം സസ്യജാലങ്ങൾ - കണ്ടൽക്കാടുകൾ


Related Questions:

താഴെപറയുന്നവയിൽ റിസർവ് ചെയ്ത‌ വനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. റിസർവ് വനങ്ങൾ നിയന്ത്രിത വനങ്ങളാണ്
  2. സർക്കാരിന്റെ സ്വത്തായ ഏതെങ്കിലും വനഭൂമിയോ തരിശുഭൂമിയോ വിസർവ് വനമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്
  3. മിസർറി വനങ്ങളിൽ, ഫോറസ്റ്റ് ഓഫീസറുടെ പ്രത്യേക അനുവാദമില്ലാതെ പൊതുജനങ്ങൾ പ്രവേശിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു
    ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?
    One of the most important mangrove forests in the world which is both a Ramsar site and a World Heritage Site is :
    പ്രധാനമായും എത്ര വിധത്തിലാണ് വനങ്ങളെ നിർവചിച്ചിരിക്കുന്നത് ?
    വാർഷിക വർഷപാതം 200 സെ.മീ നും മുകളിൽ ലഭിക്കുന്ന കാടുകൾ ഏത് ?