Challenger App

No.1 PSC Learning App

1M+ Downloads

രാജാറാം മോഹന്‍ റായ് തന്റെ പത്രങ്ങളില്‍ ഏതെല്ലാം ആശയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത് ?

1.ദേശീയത.

2.ജനാധിപത്യം

3.സാമൂഹിക പരിഷ്കരണം.

4.ഭക്തി പ്രസ്ഥാനം

A1,2 മാത്രം.

B1,3 മാത്രം.

C1,2,3 മാത്രം.

D1,2,3,4 ഇവയെല്ലാം

Answer:

C. 1,2,3 മാത്രം.

Read Explanation:

  • ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ - രാജാറാം മോഹന്‍ റോയ് 
  • രാജാറാം മോഹൻ റോയ് ബ്രഹ്മസമാജം സ്ഥാപിച്ച വർഷം 1828 ആഗസ്റ്റ് 20
  • രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം - സംവാദ് കൗമുദി (1821 )
  • രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം - മിറാത്ത് - ഉൽ - അക്ബർ (1822 )
  • രാജാറാം മോഹൻ റോയ് ആരംഭിച്ച പ്രസിദ്ധീകരണം - ബംഗദൂത് (1829 )
  • ദേശീയത , ജനാധിപത്യം , സാമൂഹിക പരിഷ്കരണം എന്നീ  ആശയങ്ങൾക്ക് ഊന്നൽ നൽകിയുള്ളവയാണ് ഇദ്ദേഹത്തിൻറെ പത്രങ്ങൾ

     


Related Questions:

ഇന്ത്യയിലെ ആദ്യ ഹിന്ദി പത്രം ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറങ്ങുന്ന സംസ്ഥാനം ഏതാണ് ?
നാഷണൽ മീഡിയ സെൻറ്ററിനെ അടിസ്ഥാനമാക്കിയുള്ള ഗവൺമെൻ്റ് ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസി ഏത് ?
1913 ഡൽഹിയിൽനിന്ന് മൗലാനാ മുഹമ്മദ് അലി ആരംഭിച്ച പത്രം?
രാജ്യസമാചാരം പുറത്തിറങ്ങിയ വർഷം ഏത് ?