Challenger App

No.1 PSC Learning App

1M+ Downloads

രാജാറാം മോഹൻറോയ് തുടക്കം കുറിച്ച പത്രങ്ങൾ

  1. അമൃത് ബസാർ പ്രതിക
  2. സ്വദേശിചിത്രം
  3. മിറാത്-ഉൽ-അക്ബർ
  4. സംബാദ് കൗമുദി

    Aഎല്ലാം

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം

    Dമൂന്നും നാലും

    Answer:

    D. മൂന്നും നാലും

    Read Explanation:

    രാജാറാം മോഹൻറോയ് ബ്രഹ്മസമാജം സ്ഥാപിച്ച വർഷം- 1828


    Related Questions:

    വർത്തമാന പത്രവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം കണ്ടെത്തുക.

    i) ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം.

    ii) മുംബൈ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപ്രതമാണ്.

    iii) ഹിന്ദി ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്.

    രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?
    നാഷണൽ പേപ്പർ, ഇന്ത്യൻ മിറർ എന്നിവ ആരുടെ പ്രസിദ്ധീകരണമാണ് ?
    നാഷണൽ മീഡിയ സെൻറ്ററിനെ അടിസ്ഥാനമാക്കിയുള്ള ഗവൺമെൻ്റ് ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസി ഏത് ?
    താഴെപ്പറയുന്നവയിൽ മദൻ മോഹൻ മാളവ്യയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം അല്ലാത്തത് ഏത്?