Challenger App

No.1 PSC Learning App

1M+ Downloads
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?

Aസ്വദേശി മിത്രം

Bകേസരി

Cസംബാദ് കൗമുദി

Dന്യൂ ഇന്ത്യ

Answer:

C. സംബാദ് കൗമുദി

Read Explanation:

  • രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പ്രതം - സംബാദ് കൗമുദി
  • രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം - മിറാത്ത്-ഉൾ-അക്ബർ
  • രാജാറാം മോഹൻ റോയ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച മാസിക - ബ്രാഹ്മിണിക്കൽ മാഗസിൻ
  • രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണം - ബംഗദൂത്

Related Questions:

യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ(UNI)യുടെ ആസ്ഥാനം ?
1924 ൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ടൈംസിൻ്റെ ആദ്യ പത്രാധിപർ ആയിരുന്ന മലയാളി ആര് ?

താഴെപ്പറയുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാം ?

i. യങ് ഇന്ത്യ - മഹാത്മാഗാന്ധി

ii. കേസരി - ബാലഗംഗാധർ തിലക്

iii. ദി ലീഡർ - മോത്തിലാൽ നെഹ്റു

iv. കോമൺ വീൽ - ആനിബസന്റ്

ഏത് ഭാഷയിലാണ് സ്വാമിവിവേകാനന്ദൻ ഉദ്ബോധൻ എന്ന പത്രം ആരംഭിച്ചത്?
ഇന്ത്യൻ ഓഡിറ്റ് ബ്യൂറോ സർക്കുലേഷൻസ് സ്ഥാപിതമായ വർഷം ?