1924 ൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ടൈംസിൻ്റെ ആദ്യ പത്രാധിപർ ആയിരുന്ന മലയാളി ആര് ?
Aപി. ഗോവിന്ദമേനോൻ
Bസർദാർ കെ.എം പണിക്കർ
Cവി.കെ കൃഷ്ണമേനോൻ
Dവിശ്വനാഥൻ
Aപി. ഗോവിന്ദമേനോൻ
Bസർദാർ കെ.എം പണിക്കർ
Cവി.കെ കൃഷ്ണമേനോൻ
Dവിശ്വനാഥൻ
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാം ?
i. യങ് ഇന്ത്യ - മഹാത്മാഗാന്ധി
ii. കേസരി - ബാലഗംഗാധർ തിലക്
iii. ദി ലീഡർ - മോത്തിലാൽ നെഹ്റു
iv. കോമൺ വീൽ - ആനിബസന്റ്
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക