App Logo

No.1 PSC Learning App

1M+ Downloads
രാജുവിന് അവന്റെ അനിയനേക്കാൾ 10 വയസ്സ് കൂടുതലാണ്. 5 വർഷം കഴിയുമ്പോൾ രാജുവിന്റെ വയസ്സ് അനിയന്റെ വയസ്സിൻ്റെ രണ്ടു മടങ്ങാകും. എങ്കിൽ രാജുവിന്റെ വയസ്സെത്ര?

A25

B15

C5

D10

Answer:

B. 15

Read Explanation:

വയസ്സുകളുടെ വ്യത്യാസം = 10 5 വർഷത്തിനു ശേഷം രാജുവിൻ്റെ വയസ്സ് = 2X അനിയൻ്റെ വയസ്സ് = X വ്യത്യാസം = 2X - X = 10 X = 10 രാജുവിൻ്റെ വയസ്സ്= 20 ഇപ്പൊൾ രാജുവിൻ്റെ വയസ്സ്= 20 - 5 = 15


Related Questions:

സുനിലിന്റെ വയസ്സ് ഗോപുവിന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാൽ ഗോപുവിന്റെ വയസ്സ് രതീഷിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേർത്താൽ ലഭിക്കും. രതീഷിന്റെ വയസ്സ് 2 ആയാൽ സുനിലിന്റെ വയസ്സ് എത്ര?
The average age of a man and his son is 40 years. The ratio of their age is 7:3 respectively. What is the man's age?
രവിയുടെ വയസ്സിന്റെ മൂന്നിരട്ടിയാണ് അച്ഛൻറ വയസ്സ്. അവർ തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം 20 എങ്കിൽ രവിയുടെ വയസ്സ് എത്ര?
ക്ലാസിലെ 30 വിദ്യാർത്ഥികളുടെ ശരാശരി പ്രായം 9 ആണ് അധ്യാപികയുടെ പ്രായം കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 10 ആകും . എങ്കിൽ അധ്യാപികയുടെ പ്രായം എത്ര ?
അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്.9 വര്ഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും.എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?